കണ്ണൂര്‍: സൗകര്യം കിട്ടിയാല്‍ പോലീസിനെ തല്ലുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എം ഷംസീര്‍ പറഞ്ഞു. പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്നും അവര്‍ക്ക് ആരും സംരക്ഷണം നല്‍കുന്നില്ലെന്ന് ഓര്‍ക്കണമെന്നും ഷംസീര്‍ പറഞ്ഞു.PS: പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്നും അവര്‍ക്ക് ആരും സംരക്ഷണം നല്‍കുന്നില്ലെന്ന്മുള്ള ഭീഷണി ഇവന്‍മാരുടെ സ്ഥിരം അടവാണ്. ഇത്തരം ഭീഷണി നടത്തുന്നവനെ മുഖം മൂടി വെച്ചടിക്കണം.
J W
No comments:
Post a Comment