Wednesday, October 19, 2011
ജയരാജന് വാപൊളി
കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലിക്കോളാന്‍ എസ്.എഫ്.ഐക്കാരോട് എം.വി.ജയരാജന് വക ആഹ്വാനം. ചുമ്മാ പറഞ്ഞു പറ്റിക്കുകയാണ്, സൂക്ഷിക്കണം എസ് എഫ് ഐ കാരാ. യൂണിഫോമില്ലാതെ വരുന്ന പിള്ളയുടെ പക്കല്‍ തോക്കില്ലെന്നു കരുതുന്നതു ശുംഭന്മാരാണ്. എസ് എഫ് ഐ കാരില്‍ നിന്ന് രണ്ടു രക്തസാക്ഷികളെ അത്യാവശ്യമായി വേണമെന്ന് തോന്നുന്നു.
പണ്ട് വയലാര്‍ സമരകാലത്ത് തോക്കിനകത്തു മുതിരയാണെന്ന് പറഞ്ഞു പറ്റിച്ചു കുറച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. സമനില തെറ്റിയാല്‍ ഇങ്ങനെയാണ് ചില നേതാക്കന്മാര് . രാധാകൃഷ്ണപിള്ളയ്ക്ക് പേടിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് വിട്ടു ആര് എസ് എസ് ല്‍ ചേരുക, തല്ലില്ല, ജയരാജന് വാപൊളിക്കുകയുമില്ല.
-JW
Subscribe to:
Post Comments (Atom)
2 comments:
ഹലോ ജെയിംസ്, വളരെ സന്തോഷം താങ്ങളുടെ കുറിപ്പ് കണ്ടതില്‍.. താങ്ങളുടെ ബ്ലോഗ് ഉഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
ഒരു വാര്‍ത്ത എന്ന കണക്കിന് മാത്രമാണ് വല്ലപ്പോഴും രാഷ്ട്രീയം ഞാന്‍ കാണുന്നത്. ആയതിനാല്‍ ബ്ലോഗുകള്‍ക്ക് കമെന്റുകള്‍ തല്ക്കാലം കുറിക്കുന്നില്ല. പിന്നീട് വായിച്ചു അഭിപ്രായം എഴുതാം.
ഇതുപോലെ തുടര്‍ച്ചയായി ബ്ലോഗ് ചെയ്യുന്ന ഒരാള്‍ ഇവിടുണ്ട്. KAS LIfe Blog .ഒന്ന് തുറന്നു നോക്ക് . ബൈ.
കമന്റ് കുറിചോളൂ . രാഷ്ട്രീയം അത്ര മോശപ്പെട്ട കാര്യ മല്ലല്ലോ. എന്റെ ബ്ളോഗ് സന്ദര്‍ശിച്ചു പ്രോത്സഹനപരമായ അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി. വീണ്ടും കാണണം.
JW
Post a Comment