ഞാന്‍ കീഴടങ്ങുകയായിരുന്നു, ഉന്നതരുടെ പേരു പറയും: ശോഭ ജോണ്‍
കൊച്ചി: തന്നെ പോലീസ് ബാംഗ്ലൂരില്‍ വച്ച് പിടികൂടുകയല്ല, മറിച്ച് താന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പറവൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ശോഭ ജോണ്‍. പോലീസ് മറച്ചുവച്ചാലും പറവൂരിലെ പെണ്‍കുട്ടിയെ കാഴ്ചവച്ച ഉന്നതരുടെ പേരുവിവരങ്ങള്‍ വിളിച്ചുപറയുമെന്നും ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് പറവൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശോഭ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. താന്‍ ബാംഗ്ലൂരിലുള്ള വിവരം പോലീസിനെ അറിയിച്ചിരുന്നുവെന്നും ശോഭ പറഞ്ഞു.
PS: ഉന്നതര്‍ തോകര്‍ത്തു മുണ്ടുവാങ്ങിക്കൊണ്ടിരിക്കുക , തല കീഴ്‌മൂടാന്‍ ,
JW
No comments:
Post a Comment