ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ വഴക്കുണ്ടാവണം. ആത്മാര്‍ഥതയും സ്നേഹവും ഉള്ളിടത്തേ വഴക്കുണ്ടാവൂ. ‘നീ നിന്‍െറ വഴി ഞാന്‍ എന്‍െറ വഴി’ എന്ന് തീരുമാനിച്ചാല്‍ വഴക്കില്ലായിരിക്കും. പക്ഷേ, അത് കുടുംബമാവില്.
PS
ഈയിടെയായി തത്വജ്ഞാനംഅല്പം കൂടുന്നുണ്ട്. ഒക്കുമെങ്കില്‍ പാട്ടു മാത്രംപാടിയാല്‍ മതി .
-JW
No comments:
Post a Comment