ഗണേഷ് മാപ്പുപറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന് പിണറായി
കാഞ്ഞങ്ങാട്: വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവന മാപ്പു പറഞ്ഞാല്‍ തീരാത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .
സമചിത്തതയുള്ള ഒരാള്‍ ഇങ്ങനെ സംസാരിക്കില്ല. ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യമുള്ള വി.എസ്. ആദരണീയനായ നേതാവാണ്.
PS: പ്രശ്നം തീരാന്‍ കൊട്ടാരക്കര ഗണപതി മാപ്പു പറയണമായിരിക്കും. വി.എസ്. ആദരണീയനായ നേതാവാണെന്ന് ഏതായാലും സമ്മതിച്ചല്ലോ, അത് മതി.
No comments:
Post a Comment