തിരുവനന്തപുരം: എ.കെ.ബാലനെ അധിക്ഷേപിച്ചതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് സി.പി.എം നേതാവ് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.
ജാതിപ്പേര് വിളിച്ചാണ് ജോര്‍ജ് ബാലനെ അധിക്ഷേപിച്ചത്. ഇങ്ങിനെ ചെയ്തതില്‍ യാതൊരു പശ്ചാത്തപവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. പട്ടികാജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജോര്‍ജിനെതിരെ കേസുടക്കണം-ഐസക്ക് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
PS: ജയലക്ഷ്മി നയം വ്യക്തമാക്കിയാല്‍ പ്രശ്നം തീരുമെങ്കില്‍ വ്യക്ത്മാക്കിയേക്കാം . അടങ്ങി ഒതുങ്ങി ആരെയും വെറുപ്പിക്കാതെ സ്വന്തം ജോലി നോക്കി കഴിയാമെന്നു വെച്ചാല്‍ സമ്മതിക്കേല. വനിതകളുടെ ചെണ്ട മേളം കേട്ടാലെ ഐസക്ക്ജിക്കു ഉറക്കം വരൂ. ജാതിപ്പേര് വിളിച്ചാണ് ജോര്‍ജ് ബാലനെ അധിക്ഷേപിച്ചത്. ഇങ്ങിനെ ചെയ്തതില്‍ യാതൊരു പശ്ചാത്തപവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. പട്ടികാജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജോര്‍ജിനെതിരെ കേസുടക്കണം-ഐസക്ക് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
-JW
No comments:
Post a Comment