പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് ചര്‍ച്ചയില്‍ പറഞ്ഞത്. പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നാണ്. എന്നാല്‍ ഇത് തെറ്റാണ്.
Ps:
ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. ആ മുനീര്‍ കൂടി ഒന്ന് സത്യം പറഞ്ഞാല്‍ മതിയായിരുന്നു.
"പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നു" പറയുമ്പോള്‍ ആരാണീ പലര്‍ ? മഹാകവി ജിയെ ഒതുക്കാന്‍ അച്ചുമ്മാനുമായി കൂട്ടുക്കൂടിയെന്നുവെച്ച് ഓരോന്ന് ചാടിക്കേറി പറയല്ലേ, ആപ്പാകും. അമേരിക്കയാണ് ഉമ്മടെ മാതൃരാജ്യമെന്നു ഒരു പിള്ള നേരത്തെ പറഞ്ഞു വെച്ചിട്ടിടുണ്ട്.

JW
No comments:
Post a Comment