രാധാകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ പേടിക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. എന്നാല്‍ കാക്കിക്കുള്ളിലെ ഖദറുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുയായികളാണ്. ജയരാജന്‍ പറഞ്ഞു.
PS: സമനില തെറ്റിയാല്‍ ഇങ്ങനെയാണ്. രാധാകൃഷ്ണ പിള്ള കോണ്ഗ്രസ് വിട്ടു ആര്‍ എസ് എസ് ല്‍ ചേരുക, തല്ലില്ല.
-JW
No comments:
Post a Comment