Monday, May 30, 2011

കാര്‍ത്തികേയന്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി




Posted On: Mon, 30 May 2011

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജി.കാര്‍ത്തികേയനെ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ്‌ യോഗത്തിന്‌ ശേഷം അറിയിച്ചു.

ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ്‌ എന്നീ സ്ഥാനങ്ങളില്‍ തീരുമാനമായില്ലെന്നും, 22ന്‌ ചേരുന്ന യു.ഡി.എഫ്‌ യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.



NB: None should go for urine during voting!
JW

No comments: