Sunday, May 15, 2011

മാണി ഐക്യമുന്നണി വിടണമെന്ന്‌ നമ്പാടന്‍- St Lonappan's gospel!

Posted On: Sun, 15 May 2011

കൊച്ചി: കോണ്‍ഗ്രസിന്റെ ആട്ടും തുപ്പും ചവിട്ടുമേറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ വലതുമുന്നണിയില്‍ നാണംകെട്ട്‌ കഴിയാതെ മുന്നണി വിട്ട്‌ പുറത്തുവരണമെന്ന്‌ ലോനപ്പന്‍ നമ്പാടന്‍. 1964 ല്‍ കോണ്‍ഗ്രസിനെതിരായി ജന്മമെടുത്ത കേരള കോണ്‍ഗ്രസിന്‌ 1965 ലെ തെരഞ്ഞെടുപ്പില്‍ 25 സീറ്റും 77 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ലഭിച്ചപ്പോള്‍ 46 വര്‍ഷത്തിനുശേഷം വെറും 9 സീറ്റുകളാണ്‌ ലഭിച്ചത്‌. നിയമസഭയില്‍ മൂന്നാംസ്ഥാനത്ത്‌ മുക്കിലിരിക്കേണ്ട ഗതികേടാണുള്ളത്‌. പാര്‍ട്ടി വളരുകയല്ല, തളരുകയാണ്‌.

PS: St Lonappan's gospel!
JW

No comments: