Posted On: Mon, 23 May 2011
തിരുവനന്തപുരം: ഇന്ന് നടക്കുന്ന യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ക്ഷണത്തിനായി ഇന്നലെ രാത്രി വരെ കാത്തുവെന്നും മുരളീധരന്‍ പറഞ്ഞു.
താന്‍ മന്ത്രിയാകുന്നതില്‍ എന്‍എസ്‌എസിന് വിരോധമുണ്ടെന്ന് കരുതുന്നില്ല. സഹായിക്കാത്തവരോട് പ്രതിഷേധവുമില്ല. കെ. കരുണാകരന്റെ ചിത്രം എറിഞ്ഞവര്‍ക്ക് പോലും മന്ത്രിസ്ഥാനം നല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു.
NB: Giving space to proverbial camels is too dangerous!
KW
No comments:
Post a Comment