Sunday, May 22, 2011
ആദാമിന്റെ മകന്‍ അബു മികച്ച ചിത്രം; സലിംകുമാര്‍ നടന്‍, കാവ്യ നടി
22 May 2011
തിരുവനന്തപുരം:: ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 'ആദാമിന്റെ മകന്‍ അബു'വിന്. ഈ ചിത്രത്തിലെ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാറിനെ തേടി ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കൂടി എത്തിയതോടെ പറവൂരെ സലിംകുമാറിന്റെ വീടായ ലാഫിങ് വില്ലയില്‍ ആഹ്ലാദം ഇരട്ടിയായി.
ഗദ്ദാമയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ 'ഇലക്ട്ര' ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.
NB: These awards would be more meaningful if the cinemas were seen by the public before declaring the awards.
Subscribe to:
Post Comments (Atom)
No comments:
Post a Comment