Monday, May 30, 2011
കാര്‍ത്തികേയന്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
Posted On: Mon, 30 May 2011
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജി.കാര്‍ത്തികേയനെ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ് യോഗത്തിന് ശേഷം അറിയിച്ചു.
ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ് എന്നീ സ്ഥാനങ്ങളില്‍ തീരുമാനമായില്ലെന്നും, 22ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
NB: None should go for urine during voting!
JW
Wednesday, May 25, 2011
ഗാന്ധിജിയുടെ ചിത്രമുള്ള പേന ഇന്ത്യയില്‍ വില്‍ക്കില്ല
Posted on: 25 May 2011
കൊച്ചി: മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 'മോണ്ട് ബ്ലാങ്കി'ന്റെ ആഡംബര പേനകള്‍ ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് ഇവിടത്തെ വില്പനക്കാരായ എന്‍ട്രാക്ക് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ലളിതജീവിതം കാത്തുസൂക്ഷിച്ച ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് 'ലിമിറ്റഡ് എഡിഷന്‍' എന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ വിലയിട്ട് കുറച്ച് പേനകള്‍ മാത്രം ഇറക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തീര്‍പ്പാക്കി.
രാഷ്ട്രപിതാവിന്റെ ചിത്രം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. പത്ത് ലക്ഷത്തിലധികം രൂപ വിലയിട്ട ഈ പേനകളുടെ വില്പന തടയണമെന്നായിരുന്നു ആവശ്യം. വില്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആദ്യഘട്ടത്തില്‍ അറിയിച്ച വിതരണക്കാര്‍ പേന ഇവിടെ ഇനി വില്‍ക്കില്ലെന്നാണ് പിന്നീട് വ്യക്തമാക്കിയത്.
NB: Congress men like Dijo Kappan could serve the country by this way only. Any poor Indian could by Gandhi Mont Blanc pen from the US and use it India. In that case followers of Gandhiji and Kappan have no objections.
JW
Tuesday, May 24, 2011
സത്യപ്രതിജ്ഞയ്ക്ക് ആരും ക്ഷണിച്ചില്ലെന്ന് കെ. മുരളീധരന്‍
Posted On: Mon, 23 May 2011
തിരുവനന്തപുരം: ഇന്ന് നടക്കുന്ന യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ക്ഷണത്തിനായി ഇന്നലെ രാത്രി വരെ കാത്തുവെന്നും മുരളീധരന്‍ പറഞ്ഞു.
താന്‍ മന്ത്രിയാകുന്നതില്‍ എന്‍എസ്‌എസിന് വിരോധമുണ്ടെന്ന് കരുതുന്നില്ല. സഹായിക്കാത്തവരോട് പ്രതിഷേധവുമില്ല. കെ. കരുണാകരന്റെ ചിത്രം എറിഞ്ഞവര്‍ക്ക് പോലും മന്ത്രിസ്ഥാനം നല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു.
NB: Giving space to proverbial camels is too dangerous!
KW
Sunday, May 22, 2011
ആദാമിന്റെ മകന്‍ അബു മികച്ച ചിത്രം; സലിംകുമാര്‍ നടന്‍, കാവ്യ നടി
22 May 2011
തിരുവനന്തപുരം:: ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 'ആദാമിന്റെ മകന്‍ അബു'വിന്. ഈ ചിത്രത്തിലെ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാറിനെ തേടി ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കൂടി എത്തിയതോടെ പറവൂരെ സലിംകുമാറിന്റെ വീടായ ലാഫിങ് വില്ലയില്‍ ആഹ്ലാദം ഇരട്ടിയായി.
ഗദ്ദാമയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ 'ഇലക്ട്ര' ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.
NB: These awards would be more meaningful if the cinemas were seen by the public before declaring the awards.
Thursday, May 19, 2011
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സലിംകുമാറിന്
Posted On: Thu, 19 May 2011
ന്യൂദല്‍ഹി: അമ്പത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാള നടന്‍ സലിംകുമാറിനും, തമിഴ് നടന്‍ ധനുഷിനും ലഭിച്ചു. അലി അഹമ്മദ് സംവിധാനം ചെയ്‌ത 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സലിംകുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
ഹജ്ജിന് പോകാന്‍ വഴിയില്ലാതെ കഷ്‌ടപ്പെടുന്ന വൃദ്ധന്റെ വേഷമാണ് സലിംകുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജോസ് സംവിധാനം ചെയ്‌ത "അച്ഛനുറങ്ങാത്ത വീട്" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനടുത്ത് എത്തിയെങ്കിലും പുരസ്കാരം കരസ്ഥമാക്കാനായിരുന്നില്ല.
NB:
This award is likely to annoy Kerala LDF
JW
Wednesday, May 18, 2011
പിള്ളയ്ക്ക് ഉപാധികളില്ലാതെ പരോള്‍ അനുവദിച്ചു
Posted On: Wed, 18 May 2011 14:45:34
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയ്ക്ക് വ്യവസ്ഥകളില്ലാതെ പത്ത് ദിവസത്തേക്ക് പരോള്‍ അനുവദിച്ചു.
NB: Pillai inside the prison is more media savvy than Pillai outside. With Pillai's imprisonment the Poojappura Central Prison is seemingly a familiar tourist destination for ordinary people.
JW
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയ്ക്ക് വ്യവസ്ഥകളില്ലാതെ പത്ത് ദിവസത്തേക്ക് പരോള്‍ അനുവദിച്ചു.
NB: Pillai inside the prison is more media savvy than Pillai outside. With Pillai's imprisonment the Poojappura Central Prison is seemingly a familiar tourist destination for ordinary people.
JW
Sunday, May 15, 2011
മാണി ഐക്യമുന്നണി വിടണമെന്ന് നമ്പാടന്‍- St Lonappan's gospel!
Posted On: Sun, 15 May 2011
കൊച്ചി: കോണ്‍ഗ്രസിന്റെ ആട്ടും തുപ്പും ചവിട്ടുമേറ്റ് കേരളാ കോണ്‍ഗ്രസ് വലതുമുന്നണിയില്‍ നാണംകെട്ട് കഴിയാതെ മുന്നണി വിട്ട് പുറത്തുവരണമെന്ന് ലോനപ്പന്‍ നമ്പാടന്‍. 1964 ല്‍ കോണ്‍ഗ്രസിനെതിരായി ജന്മമെടുത്ത കേരള കോണ്‍ഗ്രസിന് 1965 ലെ തെരഞ്ഞെടുപ്പില്‍ 25 സീറ്റും 77 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ലഭിച്ചപ്പോള്‍ 46 വര്‍ഷത്തിനുശേഷം വെറും 9 സീറ്റുകളാണ് ലഭിച്ചത്. നിയമസഭയില്‍ മൂന്നാംസ്ഥാനത്ത് മുക്കിലിരിക്കേണ്ട ഗതികേടാണുള്ളത്. പാര്‍ട്ടി വളരുകയല്ല, തളരുകയാണ്.
PS: St Lonappan's gospel!
JW
കൊച്ചി: കോണ്‍ഗ്രസിന്റെ ആട്ടും തുപ്പും ചവിട്ടുമേറ്റ് കേരളാ കോണ്‍ഗ്രസ് വലതുമുന്നണിയില്‍ നാണംകെട്ട് കഴിയാതെ മുന്നണി വിട്ട് പുറത്തുവരണമെന്ന് ലോനപ്പന്‍ നമ്പാടന്‍. 1964 ല്‍ കോണ്‍ഗ്രസിനെതിരായി ജന്മമെടുത്ത കേരള കോണ്‍ഗ്രസിന് 1965 ലെ തെരഞ്ഞെടുപ്പില്‍ 25 സീറ്റും 77 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ലഭിച്ചപ്പോള്‍ 46 വര്‍ഷത്തിനുശേഷം വെറും 9 സീറ്റുകളാണ് ലഭിച്ചത്. നിയമസഭയില്‍ മൂന്നാംസ്ഥാനത്ത് മുക്കിലിരിക്കേണ്ട ഗതികേടാണുള്ളത്. പാര്‍ട്ടി വളരുകയല്ല, തളരുകയാണ്.
PS: St Lonappan's gospel!
JW
Saturday, May 14, 2011
യു.ഡി.എഫ് വിജയം സാങ്കേതിക മാത്രം - വെള്ളാപ്പള്ളി
കൊല്ലം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വിജയം സാങ്കേതികം മാത്രമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞ ഭൂരിപക്ഷമായതിനാല്‍ ഭരണകാലാവധി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമോയെന്നു സംശയമുണ്ട്.
PS: LDF defeat is also technical. So what?
PS: LDF defeat is also technical. So what?
Friday, May 13, 2011
ബുദ്ധദേവ് ഭട്ടാചാര്യ പരാജയപ്പെട്ടു
Posted On: Fri, 13 May 2011
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ജാദവ് പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനീഷ് ഗുപ്തയോട് പരാജയപ്പെട്ടു. 2000 മുതല്‍ പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായിന്നു ബുദ്ധദേവ്.
ഇതുവരെ ഒരുതെരഞ്ഞെടുപ്പിലും ബുദ്ധദേവ് പരാജയപ്പെട്ടിട്ടില്ല. ജാദവ്‌പൂരില്‍ പന്ത്രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്തയോട് തോറ്റത്. സി.പി.എമ്മിന്റെ ഭൂരിഭക്ഷം മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഗൌതം ദേവ്, ഗാന്ധി ഗാംഗുലി, സൂര്യകാന്ത് മിശ്ര തുടങ്ങിയവരെല്ലാം തോറ്റ മന്ത്രിമാരുടെ പട്ടികയില്‍ ഇടം നേടി.
Comment: The inevitable happened. Let the Marxists learn some lessons. I hope Mamtha will do something for Bengalis to stay in their home state and earn livelihood. Bengali workers are plenty in states like Kerala for a livelihood just because of the 34 year misrule of the communists.
JW
Friday, May 6, 2011
Army Chief V K Singh’s comment
Indian Army Chief V K Singh’s comment that India is able to do missions like America did in Pakistan using US Commandos to assassinate Osama Bin Laden is untimely and unwarranted. Is Singh a Sukumaran Nair of the NSS for hate speak? When the two countries are trying hard to heal the wound this type of thoughtless outbursts would add fuel to fire.
Where is our Defence Minister? Is he still meddling with petty party politics in Kerala?
JW
Where is our Defence Minister? Is he still meddling with petty party politics in Kerala?
JW
അബോട്ടാബാദ് മോഡലിന് ഇന്ത്യ സുസജ്ജമെന്ന് കരസേനാ മേധാവി
Posted On: 5 May 2011
ലക്നൗ: അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്ക പാക്കിസ്ഥാനില്‍ നടപ്പാക്കിയ അബോട്ടാബാദ് മോഡല്‍ സൈനിക നടപടി ഇന്ത്യക്കും സാധ്യമാകുമെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്. അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും വിജയകരമായി പൂര്‍ത്തിയാക്കും.
ലക്നൗവില്‍ സൈനിക സ്കൂള്‍ പരിപാടിയില്‍ പങ്കെടക്കാനെത്തിയ സിംഗ് പറഞ്ഞു. അമേരിക്ക പാക്കിസ്ഥാനോട് അനുവാദം ചോദിച്ചിരുന്നോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
Comment: Untimely, and unsolicited comment by Gen V K Singh. Where is our Defence Minister? Is he still meddling with petty politics in Kerala?
-JW
Subscribe to:
Posts (Atom)