കരീമും പി.കെ.ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിങ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
പാലൊളിയെയും ശിവദാസമേനോനേയും അനാരോഗ്യംമൂലവും എം.എ.ബേബിയെ പോളിറ്റ്ബ്യൂറോ അംഗമായതിനാലുമാണ് ഒഴിവാക്കിയത്.
PS: ഒരു ബേബിക്കു പകരം മറ്റൊരു ബേബി -ബേബി ജോണ്‍ . ജി സുധാകരന്‍ വരുമെന്നാണല്ലോ കേട്ടിരുന്നത്. മഹാകവി ജി ഇനി 'ആരാണ് നീ പിണറായി ' എന്ന കവിത എഴുതുമായിരിക്കും.
JW
No comments:
Post a Comment