ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന മായമോഹിനിയുടെ ഷൂട്ടിംഗ് അവസാനിച്ചു. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാര്‍- മധു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. ദിലീപിന്റെ പെണ്‍വേഷത്തില്‍ ഉള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 7 നു തിയേറ്ററുകള്‍ എത്തും.
കുറിപ് : കണ്ടിട്ടു മനോരമ ചാനലിലെ വാര്‍ത്താ വിശകലനക്കാരി ഷാനിയെപ്പോലുണ്ട് . കവിളിന് അല്പം തടിപ്പു കൂടും.
ജ വി
No comments:
Post a Comment