''ജനകീയ പ്രശ്‌നങ്ങളിലും സംഘടനാതലത്തിലും പ്രതിപക്ഷ നേതാവെന്ന നിലയിലും നേതൃത്വപരമായ പ്രവര്‍ത്തനമാണ് വി.എസ്. നടത്തിക്കൊണ്ടിരിക്കുന്നത്. സി. സി. അംഗം എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയ അദ്ദേഹം അതിനുശേഷവും അങ്ങനെ തന്നെയാണ്. പി. ബിക്ക് അതിന്‍േറതായ സ്ഥാനമുണ്ട്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ഏറ്റവും ഉന്നതമായ സംവിധാനം സി.സിയാണ്. പി.ബിയെ തിരഞ്ഞെടുക്കുന്നത് സി. സിയാണ്. സി.സിക്കു വിധേയമായി മാത്രമാണ് പി. ബിക്കു പ്രവര്‍ത്തിക്കാനാവുക. പി.ബി. തീരുമാനം മാറ്റാന്‍ സി.സിക്ക് അധികാരമുണ്ട്. എന്നാല്‍, സി.സി. തീരുമാനം മാറ്റാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനു മാത്രമേ സാധിക്കൂ '' -അദ്ദേഹം ചൂണ്ടിക്കാട്ടി.
PS പറഞ്ഞത് വെച്ചു നോക്കിയാല്‍ ഒന്നുകില്‍ ടിയാനെ പി ബിയിലോട്ട് തരം താഴ്ത്തിയതാണ് അല്ലെങ്കില്‍ സി സി യുടെ അംഗബലം നോക്കിയതായിരിക്കും.അച്യുതാനന്ദനെ പി ബി യില്‍ നിന്നു ഒഴിവാക്കിയതിലൂടെ ചുരുണ്ടു പോയ വാല് നിവാര്‍ത്താനുള്ള ശ്രമത്തിലാണ് പി ബി യിലെ ആസനം താങ്ങികള്‍ .
ജ വി
No comments:
Post a Comment