
തിരുവനന്തപുരം:
ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ്
ക്വട്ടേഷന്‍ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട
അന്വേഷണത്തെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര
മന്ത്രിയുടെയും പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പു: മുന്‍ സഖാവിന്റെ കൊലപാതകത്തില്‍ തമാശ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ നയം.
-JW
No comments:
Post a Comment