ചേര്‍ത്തലയില്‍ ഒരു കെ എസ് ആര് ടി സി സ്റ്റേഷനുണ്ട്, സ്റ്റേഷനില്‍ ഒരു കെ എസ് ആര് ടി സി ഒഫീസുണ്ട്. ഒഫ്ഫീസ്സ് കെട്ടിടത്തില്‍
കുറെ സര്‍ക്കാര്‍ കോര്പ്പറേഷന് ജോലിക്കാരുമുണ്ട്. ഓഫീസു കെട്ടിടമൊന്നു കാണണം.സി പി എം സംസ്ഥാന സമ്മേളനവേദിയാണെന്നെ
തോന്നൂ.
സി പി എം, സി ഐ ടി യു പതാകകള്‍ കൊണ്ട്
സര്‍വത്ര അലങ്കാരം. ഐ എന്‍ ടി സി, ബി എം എസ്, എ ഐ ടി യു സി എന്നിവയുടെ ഒറ്റക്കൊടിപോലുമില്ല. ഇവരെയെല്ലാം സി ഐ ടി യു ക്കാര്
അടിച്ചോടിച്ചോ?
കണ്ണൂര്‍ ജയിലിലെ പര്ടിഗ്രാമവും കലാസൃഷ്ടികളും തിരുവഞ്ചൂറിന് തിരിച്ചറിയാന്‍ കഴിഞ്ഞു.
കെ എസ് ആര് ടി സിയിലെ പര്ടിഒഫ്ഫീസും കലാപ്രകടനവും, പ്രായാധിക്യം ക്കൊണ്ടാവണം, ആര്യാടന് ആസ്വദിക്കാന്‍ കഴിയുന്നില്ല.
സി ഐ ടി യുവിനോടു ആഭിമുഖ്യമില്ലാത്തവര്‍ക്ക്, ചേര്‍ത്തല സ്റ്റാഷനില്‍ പോയി ബെസ്സ് കേറാന്‍ പറ്റാത്ത അവസ്ഥ വരുമോ ബെഹുമാനപ്പെട്ട
മന്ത്രിജി?
ജ വി
1 comment:
ഈ പോസ്റ്റിന്നു ഫലം കണ്ടു. KSRTCഒഫ്ഫീസിന്റെ മുകളില്‍ ഇപ്പോ ഒറ്റക്കൊടിയില്ല.
jW
Post a Comment