കോട്ടയം/ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും കൈകോര്‍ക്കുന്നു. ഭരണം മുസ്ലീംലീഗിന് തീറെഴുതിക്കൊടുത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇതിനെതിരെ ഇരു സംഘടനകളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. സുകുമാരന്‍ നായരുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇപ്പോള്‍ പറഞ്ഞുതീര്‍ത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറിപ്പ്: പാമ്പും കീരിയുംയോജിക്കുന്നുവെന്ന് പറഞ്ഞാലും മതി.
JW
.
.
No comments:
Post a Comment