ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിനകത്തും പുറത്തും ബോംബ് സ്ക്വാഡും, പോലീസും പരിശോധന നടത്തിവരികയാണ്.
അസിസ്റ്റന്റ് കമ്മീഷ്ണര്‍ ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ഓഫീസിന്റെ ഗേറ്റ് അടച്ച് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഭക്തരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് കടത്തി വിടുന്നത്.
PS ശ്രീപദ്മനാഭ ക്ഷേത്രത്തിനു ഭിഷണിയുണ്ടോ? നിലവറകള്‍ ?
No comments:
Post a Comment