ആലപ്പുഴ: ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാമെന്നത് മമതാ ബാനര്‍ജിയുടെ വ്യാമോഹം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അമേരിക്കന്‍ സാമ്രാജ്യത്വത്തിണ്റ്റെ സഹായത്തോടെ നടക്കുന്ന അക്രമങ്ങളിലൂടെയാണ് മമത ബാനര്‍തി ഭരണത്തിലെത്തിയത്. പശ്ചിമബംഗാള്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
PS:കുറച്ചുനാളു കൊണ്ട് കേരളത്തിലെ കാര്യങ്ങളൊക്കെനേരെയാക്കി. ഇനി ബംഗാളിലേതു ശരിയാക്കി തരാം
JW
No comments:
Post a Comment