കല്‍പറ്റ: മന്ത്രി പി.കെ ജയലക്ഷ്മിയെ സിപിഎം പ്രവര്‍ത്തകര്‍ വയനാട്ടില്‍ തടഞ്ഞു. കാര്യമ്പാടിയില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കുന്നതിനിടെയാണ് മന്ത്രിയെ സിപിഎമ്മുകാര്‍ തടഞ്ഞത്.
Ps മന്ത്രിസഭയിലെ ഏക വനിതയുംവേണ്ടെന്നായിരിക്കും സഖാക്കള്‍ പറയുന്നത് ?
No comments:
Post a Comment