കണ്ണൂര്‍: വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ് ഗുണം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനില്ലെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍.
സി.പി.എമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമാണ്. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ചന്ദ്രപ്പന്റേത്. കോണ്‍ഗ്രസ് പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
സി.പി.ഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കില്ല. സി.പി.ഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

Comment : വെളിയത്തിന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല, സാന്റിയാഗോ മാര്ട്ടിനുണ്ട് !
-JW
No comments:
Post a Comment